റൺവേയിൽ ലാൻഡ് ചെയ്ത നിമിഷങ്ങൾക്കകം വീണ്ടും പറന്നുയർന്ന് ഇൻഡിഗോ വിമാനം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി.ചണ്ഡീഗഡിൽ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച വിമാനമാണ് വേണ്ടതും ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്.
പറന്നുയരുന്നതിന് ശേഷം 20 മിനിറ്റോളം വിമാനം ആകാശത്തു തന്നെയായിരുന്നു.അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാന താവളത്തിൽ ലാൻഡ് ചെയ്യുന്നതിടെ വീണ്ടും പറന്നുയരുകയായിരുന്നു.
വിമാനത്തിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു.ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയത്തിൽ വ്യക്തത കുറവാണു പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് റിപോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക