AEROPLANE

ലാൻഡ്‌ചെയ്ത ചെയ്ത നിമിഷങ്ങൾക്കകം വീണ്ടും പറന്നുയർന്ന് ഇൻഡിഗോ വിമാനം ;പരിഭ്രാന്തരായി യാത്രക്കാർ

റൺവേയിൽ ലാൻഡ് ചെയ്ത നിമിഷങ്ങൾക്കകം വീണ്ടും പറന്നുയർന്ന് ഇൻഡിഗോ വിമാനം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി.ചണ്ഡീഗഡിൽ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച വിമാനമാണ് വേണ്ടതും ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്. ...

ആകാശ എയര്‍; ആദ്യ വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നു

മുംബൈ : ഓഹരിവിപണിയിലെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ 'ആകാശ എയറിന്‍റെ' ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര. ഞായറാഴ്ച രാവിലെ ...

വിമാനത്തിന്റെ എമർജൻസി ഡോർ വഴി ഇറങ്ങിയോടി, 24കാരിയെ പിന്തുടർന്ന് പിടികൂടി, ഇനി കരിമ്പട്ടികയിൽ

വിമാനത്തിന്റെ എമർജൻസി ഡോർ വഴി ഇറങ്ങിയോടി, 24കാരിയെ പിന്തുടർന്ന് പിടികൂടി, ഇനി കരിമ്പട്ടികയിൽ

കാലിഫോർണിയ: കാലിഫോർണിയയിൽ വിമാനം   പറന്നുപൊങ്ങുന്നതിനിടെ എമർജൻസി എക്സിറ്റ്   വഴി രക്ഷപ്പെടാൻ ശ്രമിച്ചതിന് യുവതിയെ അറസ്റ്റ്   ചെയ്തു. 24 കാരിയെയാണ് ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

ഇന്ത്യക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി; ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളൂം ഇന്ത്യയിലേക്കുള്ള യാത്ര വിമാനങ്ങളും അനുവദിക്കില്ല

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ളതും തിരിച്ച് ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ളതുമായ വിമാനങ്ങൾക്കുമാണ് വിലക്ക്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന ...

ലോൺ തിരിച്ചടയ്‌ക്കാത്തതിന് വിമാനം ജപ്തി ചെയ്തു

ലോൺ തിരിച്ചടയ്‌ക്കാത്തതിന് വിമാനം ജപ്തി ചെയ്തു

കൊച്ചി: ലോൺ തിരിച്ചടയ്ക്കാത്തതിന് ജപ്തി ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ജപ്തി ചെയ്യുന്നത് വിമാനം ആയാലോ?. ഫെഡറല്‍ ബാങ്ക് ആണ് ഈ അപൂര്‍വ ജപ്തി നടത്തിയത്. ആറുകോടി രൂപയുടെ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

വിമാനങ്ങൾ കാണാത്തവർ ആരുംതന്നെ ഉണ്ടാകില്ല. നമ്മൾ കണ്ടിട്ടുള്ള വിമാനങ്ങളെല്ലാം ചുരുക്കം ചിലത് ഒഴിച്ചാൽ വെള്ള നിറത്തിലാണ് ഉള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ബസ്സുകൾക്ക് ...

മോസ്കോയിൽ സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനം തീ പിടിച്ചു ; 41 മരണം

മോസ്കോയിൽ സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനം തീ പിടിച്ചു ; 41 മരണം

മോസ്കോയിൽ വിമാനത്തിന് തീ പിടിച്ച് 41 മരണം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ...

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

വിമാനത്തിനുള്ളിലെ മർദ്ദത്തിൽ വ്യത്യാസം; യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം; കോ‍ഴിക്കോടേയ്‌ക്കുളള വിമാനം തിരിച്ചിറക്കി

വിമാനത്തിനുള്ളിൽ മർദ്ദത്തിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി. മർദ്ദ വ്യത്യാസത്തെ തുടർന്ന് യാത്രക്കാരിൽ ചിലരുടെ മൂക്കിൽ നിന്നും ചെവിയിൽ ...

വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് വായിൽ ടോയ്‌ലെറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ

വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് വായിൽ ടോയ്‌ലെറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ

ഡൽഹി: ഇംഫാലില്‍ നിന്നും ഡൽഹിയിലേക്ക് പോയ എയർ ഏഷ്യ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം വായിൽ ടോയ്‌ലറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ കണ്ടെത്തി. വിമാനത്തിലെ ജീവനക്കാരാണ് ...

Latest News