മമ്മുട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രംറോഷാ ക്കിന് ശേഷം ദിലീപിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
ചിത്രത്തിൽ ദിലീപിനെ കൂടാതെ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര യാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം.
റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥൻ റിലീസ് ചെയ്യാൻ ഒരുങ്ങി നിൽക്കുന്നു. ജോജു ജോർജ് ദിലീപിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക