പ്രഭാത ഭക്ഷണത്തോടൊപ്പവും വൈകുന്നേരങ്ങളിലെ സ്നാക്സ് ആയും മുട്ട ഉപയോഗിക്കുന്നവർ കുറവല്ല.എളുപ്പത്തിൽഉണ്ടാക്കി എടുക്കാം എന്നതിനാൽ മുട്ട ഉണ്ടാക്കുന്നവരും ഉണ്ട്. എന്നാൽ ചില ഭക്ഷണ സാധനങ്ങളോടൊപ്പം മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല.
എന്തൊക്കെയാണ് ഈ ഭക്ഷണസാധനങ്ങൾ എന്ന് നമുക്ക് നോക്കാം.പഴം,പാൽ, പഞ്ചസാര, മാംസം,ഫലങ്ങൾ (പ്രത്യേകിച്ചും തണ്ണിമത്തൻ ),സോയ പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയാണ് അവ.പഞ്ചസാരയും പാലും ഒരുമിച്ച് പാകം ചെയ്യുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ മുട്ടയോടൊപ്പം ചായ കുടിക്കുന്നതും ഒഴിവാക്കാം. മുട്ടയോടൊപ്പം പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ദഹന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും..
പ്രതികരിക്കാൻ ഇവിടെ എഴുതുക