സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ വില വെളിപ്പെടുത്തിയിട്ടില്ല. ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ വ്യക്തമാക്കി.
‘ആദിപുരുഷ്’ ലെ ഗാനം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പ്രഭാസ്
കമ്പനിയുടെ വ്യാപാര രഹസ്യം സൂക്ഷിക്കേണ്ടതിനാൽ വില വിവരം വെളിപ്പെടുത്താനാകില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് കെൽട്രോൺ മറുപടി നൽകി.
ക്യാമറകളുടെ വിലയിൽ രഹസ്യ സ്വഭാവം ഇല്ലെന്നിരിക്കെയാണ് കെൽട്രോൺ വിവരം നിരസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക