കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ ഹജ്ജ് വിമാനം പുറപ്പെടും. ജൂൺ ഏഴിനാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക.
ബ്രഡ് ഇരിപ്പുണ്ടോ; പരീക്ഷിക്കാം വ്യത്യസ്തമായ ചില്ലി ബ്രെഡ് റെസിപ്പി
രാവിലെ 11.30 നാണ് ആദ്യ വിമാനം. 2300 തീർത്ഥാടകരാണ് കൊച്ചിയിൽ നിന്ന് ഈ വർഷം പുണ്യഭൂമിയിലേക്ക് പുറപ്പെടുന്നത്. കൊച്ചി വിമാനത്താവളത്തോട് ചേർന്ന് തീർത്ഥാടകർക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത് അന്തിമഘട്ടത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക