കണ്ണൂർ: കേരളത്തിലെ പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മജരുടെ തൊഴിലാളി സംഘടനയായ കെ.ടി.എസ്.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഫണ്ട് സമാഹരണം പയ്യന്നൂർ നിയോജക മണ്ഡലം പയ്യന്നൂരിൽ വെച്ച് പ്രമുഖ പഞ്ചലോഹ ശില്പിയായ പി വിനോദിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ടി വി കുമാരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം ടി സുരേന്ദ്രൻ അധ്യക്ഷൻ വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക