അവതാരകയായി തിളങ്ങുന്ന താരമാണ് ലക്ഷ്മി മേനോൻ. അവതാരക എന്നതിനേക്കാൾ ഇപ്പോൾ മികച്ചൊരു വ്ലോഗർ കൂടിയാണ് ലക്ഷ്മി. തന്റെ സോഷ്യൽ മീഡിയ പേജിലോടെ ആൾക്കാരുടെ മുന്നിലേക്ക് വ്യത്യസ്തമായ വീഡിയോകൾ എത്തിക്കുവാൻ ലക്ഷ്മി ശ്രമിക്കാറുണ്ട്.
ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ ഉടനെത്തും; ആരാധകർ ആവേശത്തിൽ
ഇന്ന് ടെലിവിഷൻ ഷോകളിലൂടെയും വേദികളിലൂടെയും സജീവമായിക്കൊണ്ടിരിക്കുന്ന അവതാരകൻ മിഥുൻ രമേശിന്റെ ജീവിത പങ്കാളി കൂടിയാണ് ലക്ഷ്മി. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളെല്ലാം വളരെ വേഗത്തിൽ തന്നെ ജനങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രവും ആക്സസറികളും ഗ്ലാസും ധരിച്ച ലക്ഷ്മിയുടെ ചിത്രം വെറൈറ്റി ആണെന്നാണ് ആളുകളുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക