ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കാഴ്ചശക്തി വര്‍ധിപ്പിക്കാൻ ഈ പാനീയങ്ങള്‍ കുടിക്കാം
ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് ,സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്ദ്ദനന്, ബോബന് സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.
തൊണ്ടവേദന നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഈ മാര്‍ഗങ്ങൾ പരീക്ഷിക്കാം
അതേസമയം, അനുശ്രീയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. റിംഗ് മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം റാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വോയിസ് ഓഫ് സത്യനാഥൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക