ഇനിമുതൽ എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപവരെ ഒടിപി ഇല്ലാതെ പിൻവലിക്കാം. നേരത്തെ എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് തുക പിൻവലിക്കുമ്പോൾ ഒടിപി ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി
ഒടിപി നൽകുന്നത് ഉപഭോക്താക്കൾക്ക് പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ചെറിയ തുകയ്ക്കും പോടി.പി നൽകേണ്ടി വരുന്നതാണോ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തു കൊണ്ടാണ് ഇപ്പോൾ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക