കണ്ണൂർ മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോക്കാട്, എടോളി, പച്ചാണി, കൂത്തമ്പലം എന്നീ ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് വെളളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിക്കാട്, സുമയ്യ, ചങ്ങാട്ട്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് വെളളി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്വാമിമുക്ക്, നീനുമെറ്റാലിക്, കക്കിരിയാട്, ബി എസ് എന്‍ എല്‍, ചെറുപാറ, ആലയംകോട്ട്, എരിഞ്ഞീക്കല് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂണ്‍ രണ്ട് വെളളി രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ടിക്കല്‍ സെക്ഷന്‍ കീഴില്‍ വെളിയനാട്, കരയത്തുംചാല്‍, ഞണ്ണമല, വളയം കുണ്ട്, വടക്കേമൂല , ഒടയം പ്ലാവ് എന്നിവിടങ്ങളില്‍ ജൂണ്‍ 2ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക