ബിജെപി നേതൃത്വത്തിന്റെ കടുത്ത അവഗണനയെ തുടർന്ന് സംവിധായകൻ രാജസേനൻ ബിജെപി വിടുന്നു. കലാകാരൻ എന്ന നിലയിലും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലും ബിജെപി നേതൃത്വത്തിൽ നിന്നും തനിക്ക് ഒരു പരിഗണനയും ലഭിച്ചില്ലെന്നും ഈ സാഹചര്യത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ആയിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്ന് രാജ്യസേനൻ അറിയിച്ചു. ബിജെപിയുടെ വേദികളിൽ സജീവ സാന്നിധ്യമായിരുന്ന രാജസേനൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും ആയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക