യുഎസ്സിൽ യാത്രക്കിടെ റോഡരികിൽ നിസ്കാരപ്പായ വിരിച്ച് നിസ്കരിക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ഹാർവഡ് ബിസിനസ് സ്കൂളിന്റെ എക്സിക്യൂട്ടീവ് എജുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായി യുഎസിൽ എത്തിയതാണ് മുഹമ്മദ് റിസ്വാൻ. റിസ്വാനെ കൂടാതെ ഫുട്ബോൾ താരങ്ങളായ കക്ക, ജറാദ് പിക്കേ, ബാസ്ക്കറ്റ്ബോൾ താരങ്ങളായ ക്രിസ്പോള്, പോൾ ഗസോൾ തുടങ്ങിയവരും ജൂൺ 3 ന് നടന്ന എജുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക