പാക്കിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിലാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാസ്പോർട്ട് അച്ചടിക്കുന്നതിനുള്ള ലാമിനേഷൻ പേപ്പർ വാങ്ങാൻ ഭരണകൂടം ബുദ്ധിമുട്ടുകയാണ്. പൗരന്മാർക്ക് പാസ്പോർട്ട് ...

ഇന്ത്യയെ തകർത്ത് എമർജിങ് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

ഇന്ത്യയെ തകർത്ത് എമർജിങ് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

ഇന്ത്യൻ യുവനിരയെ തകർത്ത് എമർജിങ് ഏഷ്യാകപ്പ് ഫൈനൽ കിരീടം പാക്കിസ്ഥാൻ സ്വന്തമാക്കി. ടോസ്നേടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് ...

ആദ്യ ഓവറിൽ നാലു വിക്കറ്റുമായി ലോക റെക്കോർഡ് സ്വന്തമാക്കി ഷഹീൻ അഫ്രീദി

ആദ്യ ഓവറിൽ നാലു വിക്കറ്റുമായി ലോക റെക്കോർഡ് സ്വന്തമാക്കി ഷഹീൻ അഫ്രീദി

ബർമിങ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ നാലു വിക്കറ്റുമായി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പാക്കിസ്ഥാൻ താരമായ ഷഹീൻ അഫ്രീദി. പാക്കിസ്ഥാൻ ടീമിന് വലിയ ഊർജ്ജം പകർന്നു കൊണ്ടാണ് ...

സാമ്പത്തിക പ്രതിസന്ധി; കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് കൈമാറാൻ പാക്കിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധി; കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് കൈമാറാൻ പാക്കിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇ കൈമാറാൻ ഉറച്ച് പാക്കിസ്ഥാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അടിയന്തരമായി ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് ...

യുഎസ്സിൽ റോഡരികിൽ വാഹനം നിർത്തി നമസ്കരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ

യുഎസ്സിൽ യാത്രക്കിടെ റോഡരികിൽ നിസ്കാരപ്പായ വിരിച്ച് നിസ്കരിക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹാർവഡ് ബിസിനസ് സ്കൂളിന്റെ എക്സിക്യൂട്ടീവ് എജുക്കേഷൻ ...

നിങ്ങളുടെ ശത്രുക്കളുടെ മരണം ആഘോഷിക്കരുത്, മറ്റൊരു ദിവസം സുഹൃത്തുക്കളും മരിക്കുമെന്നാണ് ഇതിന്റെ അർഥം.’;  സർ, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക..’; ബിപിൻ റാവത്തിന് അനുശോചനമറിയിച്ച് പാക്കിസ്ഥാൻ മുൻ സൈനികൻ

രാജ്യത്തിന്റെ ഉള്ളുലച്ച കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു പാക്കിസ്ഥാൻ മുൻ ...

കാബൂളിന് ശേഷം പാക്കിസ്ഥാൻ അതിർത്തിയിലും പുതുജീവിതം തേടിയുള്ള യാത്രയ്‌ക്കായി ആയിരക്കണക്കിന് അഫ്ഗാനികൾ കാത്തുനിൽക്കുന്നു, ഹൃദയസ്പര്‍ശിയായ വീഡിയോ പുറത്ത്‌

കാബൂളിന് ശേഷം പാക്കിസ്ഥാൻ അതിർത്തിയിലും പുതുജീവിതം തേടിയുള്ള യാത്രയ്‌ക്കായി ആയിരക്കണക്കിന് അഫ്ഗാനികൾ കാത്തുനിൽക്കുന്നു, ഹൃദയസ്പര്‍ശിയായ വീഡിയോ പുറത്ത്‌

കാബൂൾ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നിന്നുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ അഫ്ഗാനിസ്ഥാൻ പ്രതിസന്ധിയുടെ നിർണായക ചിത്രമായി മാറി. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് ...

ന്യൂപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ പ്രസംഗം ആരും കേൾക്കില്ല: ആഞ്ഞടിച്ച് ഇന്ത്യ

ന്യൂപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ പ്രസംഗം ആരും കേൾക്കില്ല: ആഞ്ഞടിച്ച് ഇന്ത്യ

ജനീവ: പാക്കിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45 ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങൾക്കു പാക്കിസ്ഥാനിൽ നേരിടേണ്ടിവരുന്ന ...

ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. വര്‍ഷങ്ങളായി ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നത് പാകിസ്ഥാന്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല. മുംബൈയിലെ അധോലോകത്തെ നിയന്ത്രിച്ചിരുന്ന ദാവൂദ് 1993ലെ ...

കുവൈത്തിൽ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉൾപ്പെടും

കുവൈത്തിൽ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉൾപ്പെടും

കുവൈത്ത്‌ സിറ്റി : ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് ...

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താന്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താന്‍ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ല്‍ ബി​ജെ​പി​യു​ടെ മെ​ഗാ ...

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ബിര്‍മിംഗ്ഹാം: ഇന്ത്യയുടെ വിജയത്തിന് പിന്തുണ നൽകി പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിന്റെ ഫലം ഉറ്റുനോക്കി ആരാധകർ കാത്തിരിപ്പിലാണ്. ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ...

Latest News