സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ട് ഗഡു കേന്ദ്രം ഒരുമിച്ച് വിതരണം ചെയ്തിരുന്നു. ഇത്തരത്തിൽ വിതരണം ചെയ്തതോടെ കേരളത്തിന് 2277 കോടി രൂപ ലഭിച്ചു.
യോഗയ്ക്ക് മുമ്പും ശേഷവും എന്തൊക്കെ കഴിക്കാം
സംസ്ഥാനങ്ങളുടെ പണലഭ്യത ഉറപ്പാക്കുവാനും അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താനുമാണ് മുൻകൂറായി ഗഡു നൽകിയത്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 59,140 കോടി രൂപയ്ക്ക് ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1.18 ലക്ഷം കോടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക