ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിലുള്ള കുട്ടികളുടെ മാതാപിതാക്കളിൽ സർക്കാർ ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് നൽകും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ ശ്വസന വ്യായാമങ്ങള്‍ പിന്തുടരാം
മാസം ആകെയുള്ള ജോലിസമയത്തിൽ 16 മണിക്കൂർ ഇളവ് നൽകുവാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
40% അതിലധികമോ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരിൽ ഒരാൾക്ക് മാത്രമായിരിക്കും ഇളവ് നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക