സിവിൽ സപ്ലൈസ് കോർപ്പറേഷന് നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ദേശീയ കർഷകസമാജം പാലക്കാട് ജില്ലാ യോഗം ആവശ്യപ്പെട്ടു. നെല്ല് അളന്ന കർഷകന് പണം ഉടൻ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗയ്ക്ക് മുമ്പും ശേഷവും എന്തൊക്കെ കഴിക്കാം
ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് 8.50 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ തയ്യാറാക്കുമ്പോൾ കേരള ബാങ്ക് 8.65% പലിശ ആവശ്യപ്പെടുകയാണെന്നും യോഗത്തിൽ ആരോപണമുയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക