അഗ്നിപഥ് വഴി വ്യോമസേനയിൽ വനിതകൾക്ക് ചേരുവാനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് പ്രതിരോധ മന്ത്രാലയം. അഗ്നിവീർ വായു എന്ന തസ്തികയിലായിരിക്കും ഇവരുണ്ടാകുക.
അതി മനോഹരിയായ ലക്ഷദ്വീപിൻറെ ഭംഗിയുമായി ‘ഫ്ലഷി’ലെ പുതിയ ഗാനം പുറത്ത്, വീഡിയോ
നാലുവർഷത്തേക്ക് ഇവർ സേനയുടെ പോരാട്ട, പോരാട്ട ഇതര യൂണിറ്റുകളിൽ ഉണ്ടായിരിക്കും. നാല് വർഷത്തിനുശേഷം ഇവരിൽ 25% പേർക്ക് എയർമെൻ തസ്തികയിൽ സ്ഥിര നിയമനം ലഭ്യമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക