വൈദ്യുതി ബോർഡിൽ ഉയർന്ന പെൻഷൻ തവണകളായി നൽകുവാൻ ആലോചിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 7ന് ചേർന്ന പെൻഷൻ മാസ്റ്റർ ട്രസ്റ്റ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ല.
അതി മനോഹരിയായ ലക്ഷദ്വീപിൻറെ ഭംഗിയുമായി ‘ഫ്ലഷി’ലെ പുതിയ ഗാനം പുറത്ത്, വീഡിയോ
കമ്പനി രൂപീകരണ സമയത്തുള്ള ത്രികക്ഷി കരാർ പ്രകാരം 2015ൽ രൂപീകരിച്ച എംപ്ലോയീസ് മാസ്റ്റർ പെൻഷൻ ആൻഡ് ഗ്രാറ്റുവിറ്റി ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾ മാത്രമാണ് യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക