അഴിമതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കുവാനായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. നിർദ്ദേശം കർശനമായി പാലിക്കണമെന്ന് വിജിലൻസ് സർക്കുലർ പുറപ്പെടുവിച്ചു.
കാജലിന്റെ ‘സത്യഭാമ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്ത്
വിജിലൻസ് ആസ്ഥാനത്തെ ടോൾഫ്രീ നമ്പർ 1064/ 8592900900 ഇ-മെയിൽ – [email protected] വെബ്സൈറ്റ്- www.vigilance.kerala.gov.in എന്നീ വിവരങ്ങളും വിജിലൻസ് ജില്ലാ യൂണിറ്റുകളുടെ വിലാസവും പ്രദർശിപ്പിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക