VIGILANCE

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്

ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ ആണ് വിജിലൻസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന ...

കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം: 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരത്ത് ആറ്റിപ്ര കോര്‍പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ എസ് നെയാണ് ...

ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഇടുക്കിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി

ഇടുക്കിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. ഉപ്പുതറ, കൊച്ചറ, മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ നിന്നായി കണക്കിൽ പെടാത്ത 21,907 ...

വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്തു മാത്യു കുഴൽനാടൻ

വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും സർക്കാരിന് ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാമെന്നും ആണ് മാത്യു ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച; കെ.സുധാകരന്‍

അനധിക‍ൃത സ്വത്ത് സമ്പാദനക്കേസ്; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായി

അനധിക‍ൃത സ്വത്ത് സമ്പാദനക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായതായി റിപ്പോർട്ട്. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. കെ. ...

നഗരസഭ   മുന്‍ ചെയര്‍പേഴ്‌സനെതിരേ വിജിലൻസ് കേസ് ; നടപടി തൃക്കാക്കര നഗരസഭയിൽ

നഗരസഭ മുന്‍ ചെയര്‍പേഴ്‌സനെതിരേ വിജിലൻസ് കേസ് ; നടപടി തൃക്കാക്കര നഗരസഭയിൽ

കൗൺസിലർമാർക്ക് പണക്കിഴി നൽകിയ വിവാദത്തില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്. നഗരസഭയുടെ തനത് ഫണ്ട് ദുരുപയോഗം ചെയ്‌ത് 10,000 ...

അക്ഷയ കേന്ദ്രങ്ങളിൽ ഇനിമുതൽ സർക്കാർ നിരക്ക് മാത്രം; നിരവധി നിർദ്ദേശങ്ങളുമായി അക്ഷയ ഡയറക്ടർ

അക്ഷയ കേന്ദ്രങ്ങളിൽ വ്യാപക ക്രമക്കേടുകൾ ; മിന്നൽ പരിശോധന നടത്തി വിജിലൻസ്

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളിലാണ് പരിശോധന നടത്തിയത്. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ...

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക്ക് വിജിലന്‍സിന്റെ പിടിയിലായത്. ...

വിജിലൻസിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണവും

വിജിലൻസിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണവും നടക്കുമെന്ന് റിപ്പോർട്ട്. പുനർജനി പദ്ധതിയിലെ വിജിലൻസിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം വരുന്നത് ...

അഴിമതി: വിജിലൻസ് വിവരങ്ങൾ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം

അഴിമതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കുവാനായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. നിർദ്ദേശം കർശനമായി പാലിക്കണമെന്ന് വിജിലൻസ് സർക്കുലർ പുറപ്പെടുവിച്ചു. ...

‘സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനങ്ങളില്‍നിന്നു കൈക്കൂലി ആവശ്യപ്പെടുന്നത് കുറ്റകരം’, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബോര്‍ഡ് സ്ഥാപിക്കണമെന്ന് വിജിലന്‍സ്

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതിനായി ബോര്‍ഡ് സ്ഥാപിക്കണമെന്ന് വിജിലന്‍സ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ...

കൈക്കൂലി വാങ്ങിയതിന് റവന്യൂ ഓഫീസർ അറസ്റ്റിൽ; പാന്റ് ഊരി മുണ്ട് ഉടുപ്പിച്ച് വിജിലൻസ്

തൃശ്ശൂർ കോർപ്പറേഷനിലെ റവന്യൂ ഓഫീസർ ആയ കെ നാദിർഷ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. നാദിർഷ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് നടത്തിയ ...

‘പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ല’ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും, പുതിയ പദ്ധതിയവതരിപ്പിച്ച്‌ കെജരിവാള്‍

അരവിന്ദ് കെജ്‌രിവാൾ വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് വസ്തുതാ റിപ്പോർട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ചു. 33.49 ...

കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്കിനെ വിജിലൻസ് പിടികൂടി. ഭൂമി രജിസ്ട്രേഷന് ഉടമയിൽ നിന്ന് 3,500രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ...

വരവിൽക്കവിഞ്ഞ സ്വത്ത്; പോലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സിന്റെ പരിശോധന

വരവിൽക്കവിഞ്ഞ സ്വത്ത് ഇക്കാലയളവിൽ തന്നെ സമ്പാദിച്ചു എന്ന കേസിൽ പോലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസിന്റെ പരിശോധന. വിജിലന്‍സ് പ്രത്യേക വിഭാഗമാണ് പരിധോധന നടത്തിയത്. ‘ഹാപ്പി വെഡിങ്’ പോലൊരു ...

അമിതഭാരം കയറ്റിയ ലോറികൾ; 7.18 ലക്ഷം പിഴ ചുമത്തി വിജിലൻസ്

വിജിലൻസിന്റെ ‘ഓപറേഷൻ ഓവർലോഡ് 2’ പരിശോധനയിൽ പിടി വീണ് ലോറികൾ. അമിതഭാരം കയറ്റിയ ലോറികളിൽ നിന്ന്‌ 7,18,000 രൂപ പിഴയീടാക്കി. ഇത്രയധികം ഭാരം കയറ്റിയിട്ടും പിഴ ഈടാക്കാതെ ...

വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്പോസ്റ്റില്‍ വിജിലന്‍സ് മിന്നൽ പരിശോധന; 67,000 രൂപയും കൈക്കൂലിയായി പച്ചക്കറിയും പിടികൂടി 

വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്പോസ്റ്റില്‍ വിജിലന്‍സ് മിന്നൽ പരിശോധന; 67,000 രൂപയും കൈക്കൂലിയായി പച്ചക്കറിയും പിടികൂടി 

പാലക്കാട്‌: വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥര്‍ ശേഖരിച്ച് ഏജന്റിന് കൈമാറിയ അറുപത്തി ഏഴായിരം രൂപ വിജിലന്‍സ് പിടികൂടി. പണം കൈമാറുന്നതിനിടെ ...

പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി

പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി

കണ്ണൂര്‍: പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. കൂടുതല്‍ ക്രമക്കേടുകള്‍ ഇവിടെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവിടെ വീണ്ടും റെയ്ഡ് നടത്തുന്നത്. ഓഫിസിലെ ഔദ്യോഗിക ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് സുധാകരനെതിരേ ...

വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി

വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി

വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി പറഞ്ഞു. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കുമെന്നും ചിലർ പ്രചരിപ്പിച്ചത് ...

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ 9.45 ഓടെയാണ് കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായത്. കൂടാതെ ഷാജിയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ...

കണ്ണൂർ പാപ്പിനിശേരി മേൽപാലത്തിന്റെ നിർമാണത്തിലും ഗുരുതര ക്രമക്കേടുകൾ ; എക്‌സ്പാൻഷൻ ജോയിന്റുകളടക്കം തകരാറിൽ

കണ്ണൂർ പാപ്പിനിശേരി മേൽപാലത്തിന്റെ നിർമാണത്തിലും ഗുരുതര ക്രമക്കേടുകൾ ; എക്‌സ്പാൻഷൻ ജോയിന്റുകളടക്കം തകരാറിൽ

വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ   റെയിൽവെ മേൽപാലത്തിന്റെ നിർമാണത്തിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ്  പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. പ്രധാന പ്രശ്‌നം എക്‌സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലാണ്. പാലത്തിന്റെ ബെയറിംഗ് ...

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാൻ അനുമതി

ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ അവിടെയെത്തിയാണ് ചോദ്യം ചെയ്യുന്നത്. ...

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

ശിവശങ്കറിന്റെ വാട്സ്ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയിൽ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ വാട്സ്ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം. ...

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് പരിശോധന

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് പരിശോധന

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് സംഘം ഒരു മണിക്കൂറോളം നീണ്ട പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് വിജിലൻസ് ഫ്ലാറ്റ് സമുച്ചയം സന്ദർശിക്കുന്നത്. ...

ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി

ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി

പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് ...

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ്. ‘ജവാന്‍’ മദ്യത്തിന് ...

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ചും വിജിലൻസും പരിശോധിക്കും. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിജിപിക്ക് ലഭിച്ച ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

തിരുവനന്തപുരം∙ ശര്‍ക്കരയ്ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം ...

വായ്പ അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെ; മുന്‍ മന്ത്രിക്കെതിരെ ടി ഒ സൂരജ്

വായ്പ അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെ; മുന്‍ മന്ത്രിക്കെതിരെ ടി ഒ സൂരജ്

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി. ഒ സൂരജ്. ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്നും ഇതിനെല്ലാം ...

Page 1 of 2 1 2

Latest News