മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. ജൂൺ 27 വരെയുള്ള ഔദ്യോഗിക പൊതുപരിപാടികളാണ് മാറ്റിവെച്ചത്.
അദ്ദേഹത്തിന് പനി ബാധിച്ചതാണ് പരിപാടികൾ മാറ്റിവയ്ക്കാൻ കാരണമാക്കിയത്. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് പനി പിടിപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക