തമിഴ് റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെയാണ് കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോയത്.
ചെന്നൈയിൽ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവാനന്ദ്. കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
എന്നാൽ ഇതുവരെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക