കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിയത്.
ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ പിജി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക