സ്വർണ്ണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച് യു ഐ ഡി ) എല്ലാ ജ്വല്ലറികൾക്കും ജൂലൈ ഒന്ന് മുതൽ ബാധകമാകും.
അഭിമുഖത്തിനിടയിൽ അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാൻ ഒരുങ്ങി ഷൈൻ ടോം ചാക്കോ; വൈറൽ ആയി വിഡിയോ
ഏപ്രിൽ ഒന്നു മുതൽ എച്ച് യു ഐ ഡി നിർബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നുവെങ്കിലും ഒരു വിഭാഗം ജ്വല്ലറികൾക്ക് ഇളവ് നിലനിന്നിരുന്നതിനാൽ ചട്ടം കർശനമായി നടപ്പാക്കിയിരുന്നില്ല.
തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? എങ്കില്‍ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം
രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ഇത് ബാധകമായിരിക്കും. അതേസമയം, കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലായിരിക്കും എച്ച് യു ഐ ഡി നിർബന്ധമാക്കുന്നത്.
വില്പന കുറവായതിനാലാണ് ഇടുക്കിയെ ഒഴിവാക്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക