ഈദ് അവധിയുടെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സർവകലാശാലകൾ അറിയിച്ചു.
മഴത്തണുപ്പിലും പനിയിൽ പൊള്ളി പാലക്കാട് ജില്ല
കേരളയുടെ പരീക്ഷകൾ ജൂലൈ 4, 5 തീയതികളിലേക്കും കാലിക്കറ്റ് ജൂലൈ 6 ഓഗസ്റ്റ് 7 തിയതികളിലേക്കും കാലടി ആരോഗ്യ സർവകലാശാലകളുടെ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
അതേസമയം എംജി, കൊച്ചി സർവ്വകലാശാലകൾ പുതുക്കിയ തീയതി പിന്നീട് അറിയിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക