സർവകലാശാലകൾ

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

ഈദ് അവധി; നാളത്തെ പരീക്ഷകൾ മാറ്റിയതായി സർവകലാശാലകൾ

ഈദ് അവധിയുടെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സർവകലാശാലകൾ അറിയിച്ചു. മഴത്തണുപ്പിലും പനിയിൽ പൊള്ളി പാലക്കാട്‌ ...

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

തിരുവനന്തപുരം: എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി. സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ.സർവകലാശാലകളിൽ ആയിരം ...

അനധികൃത മാർഗത്തിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാതെ  കേരള, എംജി സർവകലാശാലകൾ

അനധികൃത മാർഗത്തിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാതെ കേരള, എംജി സർവകലാശാലകൾ

തിരുവനന്തപുരം : കേരള, എംജി സർവകലാശാലകൾ മോഡറേഷൻ മാർക്ക് ദാനത്തിലൂടെ വിജയികളായവർക്ക് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഇതേ വരെയും മടക്കി വാങ്ങിയിട്ടില്ലെന്നു ആക്ഷേപം. കഴിഞ്ഞ ഒക്ടോബറിലാണ് കേരള ...

Latest News