ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ചുപേരിൽ മൂന്നുപേർ മലയാളികളാണ്. ഖത്തറിലെ അൽഗോറില് ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ(38), ഭാര്യ ആൻസി ഗോമസ്(30), ആൻസിയുടെ സഹോദരൻ ജിജോ(34) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശിയായ നാഗലക്ഷ്മി ചന്ദ്രശേഖർ, പ്രവീൺകുമാർ എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ
പ്രതികരിക്കാൻ ഇവിടെ എഴുതുക