നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യ എന്ന രീതിയിൽ മാത്രമല്ല, വ്ലോഗ്ഗർ എന്ന നിലയിൽ കൂടി പേരെടുത്ത് ആളാണ് ലക്ഷ്മി മേനോൻ. തന്റെ വീഡിയോകളിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ലക്ഷ്മി. റീൽസുമായി ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
എല്ലുകളെ ബലപ്പെടുത്താന്‍ സഹായകമായ ഭക്ഷണക്രമം ഇതാണ്, അറിഞ്ഞിരിക്കാം
മിഥുനും മകൾക്കുമൊപ്പവും ധാരാളം വീഡിയോകൾ ലക്ഷ്മി ചെയ്യാറുണ്ട്. ഈ വീഡിയോകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി.
ചിത്രങ്ങൾക്കായി കൊടുത്ത ക്യാപ്ഷനാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ”സ്വന്തം മുഖം മാത്രം ഭംഗിയുണ്ടോ എന്ന് നോക്കി പോസ്റ്റ് ഇടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു .യെസ് ഐ ആം ദാറ്റ് ഫ്രണ്ട് ” എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക