തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ ദ റൂൾ’. ഇപ്പോഴിതാ ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റിനും മെയ്ക്കുമിടയിലായിരിക്കും ചിത്രം റിലീസിനെത്തുന്നത് പറഞ്ഞിരിക്കുകയാണ് ഫഹദ്.
പുഷ്പ ദ റൂളിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു. പുഷ്പ ദ റൂളില്‍ അല്ലു അര്‍ജ്ജുന്റെ കഥാപാത്രത്തിനായിരുന്നു മുന്‍തൂക്കം. പുഷ്പയും ഭഗവദ് സിങ്ങിനുമിടയില്‍ ഒരുപാട് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. രണ്ടാം ഭാഗം സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്- ഫഹദ് വ്യക്തമാക്കി. അല്ലു അര്‍ജ്ജുനായിരുന്നു പുഷ്പയുടെ വേഷത്തിലെത്തിയിരുന്നത്. ഭഗവദ് സിങ്ങെന്ന വില്ലന്റെ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്. രണ്ടാം ഭാഗം ഈ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്, ഫഹദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക