2016ൽ സംസ്ഥാനം കൈവരിച്ച സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത പദവിയുടെ അടുത്തഘട്ടമാണ് പുതിയ പദവി. തെലങ്കാന, കർണാടക സംസ്ഥാനങ്ങൾക്കും ഇതേ പദവി ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് പുരസ്കാരം നൽകുമെന്നറിയിച്ച് കൃഷിവകുപ്പ്
കേരളത്തിലെ എല്ലാ വില്ലേജുകളും പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒഡിഎഫ് പ്ലസ് ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക