മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് മുൻ കൃഷിമന്ത്രി വി.വി രാഘവന്റെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുക. 5 ലക്ഷം രൂപയാണ് പുരസ്കാരമായി കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു.
മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടുന്നുണ്ടോ; ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ
കൃഷിവകുപ്പിന്റെ സംസ്ഥാന കർഷക അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പുതിയതായി ആറു പുരസ്കാരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക