സംസ്ഥാനത്ത് മദ്യത്തിനുള്ള നികുതി വർധിപ്പിച്ച് കർണാടക. ക്ഷേമപദ്ധതികൾ നടപ്പിലാക്കുവാനുള്ള അധിക തുക കണ്ടെത്തുവാനായി മദ്യത്തിനുൾപ്പെടെ നികുതി വർധിപ്പിക്കുന്ന ബജറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ അവതരിപ്പിച്ചു.
വെള്ള അരിയെക്കാള്‍ നല്ലതോ ചുവന്ന അരിയോ, അറിയാം ഈ ഗുണങ്ങള്‍
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ അധിക എക്സൈസ് തീരുവ 20 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. ബിയറിന്റെ തീരുവ 175% ത്തിൽ നിന്ന് 185% ആയും ഉയർത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക