കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം നൽകുവാനുള്ള തുക ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഇതിനുള്ള ഫയൽ നടപടികളായി എന്നാണ് വിവരം.
തൊഴിലുറപ്പ് പദ്ധതി; വേതനം നൽകാൻ നഗരസഭകൾക്ക് 24.4 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ്
എന്നാൽ, വിരമിച്ച ജീവനക്കാരുടെ രണ്ടുമാസത്തെ പെൻഷൻ കുടിശ്ശിക നൽകുന്നതിൽ ഇതുവരെ നീക്കങ്ങൾ ഒന്നുമുണ്ടായിട്ടില്ല.
യാത്രക്കാർ കുറവുള്ള ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് 25% വരെ കുറച്ച് റെയിൽവേ
പെൻഷൻ വിതരണത്തിന് രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് പലിശ വർദ്ധിപ്പിച്ചു നൽകണമെന്ന ആവശ്യത്തിൽ തീരുമാനം വരേണ്ടതുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക