മാനുവൽ, ഓട്ടോമാറ്റിക്, സിഎൻജി മോഡലുകളിലാണ് എക്സ്റ്റർ ലഭ്യമാകുക. 5.99 ലക്ഷം മുതൽ 9.31 ലക്ഷം രൂപ വരെയാണ് വില.
അഗ്നിപഥ് പദ്ധതിയിൽ 50 ശതമാനം പേരെ നിലനിർത്താൻ ആലോചന
അഞ്ച് വേരിയന്റുകൾ ലഭ്യമാകും. സൺ റൂഫ്, ഡാഷ് ക്യാം തുടങ്ങിയ ഫീച്ചറുകളോടെയാണ് എക്സ്റ്ററിന്റെ രംഗപ്രവേശം. ഗ്രാൻഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളുടേതിന് സമാനമാണ് ഇന്റീരിയർ ഡിസൈൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക