സംസ്ഥാനത്തെ പൊതുവിപണിയിലെ അരിവില വർധന മുന്നിൽ കണ്ടുകൊണ്ട് ആന്ധ്രയിൽ നിന്ന് അരി വാങ്ങാൻ തീരുമാനിച്ചു . ആന്ധ്രയിൽ നിന്നുള്ള 4000 ടൺ ജയ അരി രണ്ടാഴ്ചയ്ക്കകം സപ്ലൈകോ വില്പന കേന്ദ്രങ്ങളിൽ എത്തും.
തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി; വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖാൻ
ആന്ധ്രയിൽ നിന്ന് അരി വാങ്ങാൻ കഴിഞ്ഞവർഷം ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടത്തിയ നീക്കത്തിന്റെ ഫലമായാണ് അരി എത്തുന്നത്. നിലവിൽ കേരളത്തിലെ മൊത്ത വിപണിയിൽ ജയ അരിയുടെ വില കിലോയ്ക്ക് 35 രൂപ മുതൽ 37 രൂപ വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക