കണ്ണൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു.
കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ രാഹുല്‍ കെ.പി അടക്കമുള്ളവര്‍ പങ്കെടുത്തു. 2022 ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക