ശബരിമല തീർത്ഥാടന കാലത്ത് ചെങ്ങന്നൂരിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചേക്കും. വന്ദേഭാരത് നേരത്തെ പ്രഖ്യാപിച്ച് പിന്നീട് പിൻവലിച്ച സ്റ്റോപ്പുകളിൽ ഒന്നാണ് ചെങ്ങന്നൂർ.
ഇതോടൊപ്പം തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം റെയിൽവേ ടൈംടേബിൾ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക