ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിന്റെ 9ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.
ശനിയാഴ്ച വൈകിട്ട് ബരാഖംമ്പ റോഡിലെ ഡിസിഎം കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. പത്തോളം ഫയര്‍ എന്‍ജിനുകളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ പ്രദേശത്ത് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക