ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനെ തുടർന്നുണ്ടായ കാറപകടത്തിൽ നിന്ന് ഫുട്ബോൾ താരം ലയണൽ മെസി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. റോഡിലൂടെ റെഡ് സിഗ്നൽ തെറ്റിച്ച് താരം വാഹനമോടിക്കുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.
എതിരേ നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവർമാർ ബ്രേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
🚨 | Messi went through a red light. 😭Luckily he was being escorted home by a Florida State Police car.
— FCB Albiceleste (@FCBAlbiceleste) July 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക