അടുക്കളയിൽ ജോലി ചെയ്യുന്ന എല്ലാവരും ചിലപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള പ്രശ്നമായിരിക്കും ചോറ് വെന്ത് കുഴഞ്ഞു പോകുന്നത്. ചോറ് വെന്ത് കുഴഞ്ഞു പോയതിനാൽ ഇനി വിഷമിക്കേണ്ട. ഇനി പറയുന്ന ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മതി.
വെന്ത് കുഴഞ്ഞുപോയ ചോറിലേക്ക് അല്പം തണുത്ത വെള്ളവും കുറച്ച് നെയ്യും ഒഴിച്ച് ശേഷം അനക്കാതെ കുറച്ചു സമയം വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തിൽ കാറ്റു കൊള്ളുന്നത് പോലെ നിരത്തിവെച്ചാൽ ചോറിന്റെ കുഴഞ്ഞ അവസ്ഥ മാറി കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക