എപ്പോഴും ടെൻഷനോ? എങ്കിൽ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ചില ഭക്ഷണങ്ങള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ ഉത്കണ്ഠയ്ക്ക് ആശ്വാസം നല്‍കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്... മഞ്ഞള്‍: ധാരാളം ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് ...