തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തായ ലിയോണല്‍ മെസിയുടെ പേര് നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. യുട്യൂബ് ചാനലായ ”ക്യൂ പാപിഞ്ഞോ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ
കാമുകി ബ്രൂണ ബിയാൻകാർഡിയ്ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം. ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക