നടി പ്രിയ വാര്യരുടെ ഫാഷൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എപ്പോഴും ആരാധകർക്കിടയിൽ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രിയാ വാര്യരുടെ പുതിയ ഫോട്ടോകളാണ് തരംഗമാകുന്നത്. നടി പ്രിയ വാര്യരുടെ ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമത്തില്‍ രംഗത്ത് എത്തിയിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക