കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26/7/2023 – ബുധൻ) അവധി ഉണ്ടായിരിക്കുന്നതല്ല. ഇന്ന് വൈകിട്ട് നടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസത്തേതു പോലുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക