90 വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം ചെറായി സ്വദേശി ശ്യാംലാലിനെയാണ് (26) പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.അയല്‍ക്കാരനായ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനശ്രമം നടത്തിയത്.
ഇയാള്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക