തിരുവനന്തപുരം: ദോഹയിൽ നിന്ന് കോഴിക്കോട്ടെക്കുള്ള ഖത്തർ എയർവേയ്സ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ച് വിട്ടു. പുലർച്ചെ 3:10ന് എത്തിയ വിമാനം 5:18നാണ് കോഴിക്കോട്ടേക്ക് പോയത്.
മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തിരിച്ചു വിട്ടത്. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക