THIRUVANADHAPURAM

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം; ജ്വല്ലറിയിൽ നിന്ന് 25 പവൻ സ്വർണവും വെള്ളിയും മോഷണം പോയി

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം; ജ്വല്ലറിയിൽ നിന്ന് 25 പവൻ സ്വർണവും വെള്ളിയും മോഷണം പോയി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ സ്വർണവും വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമൃത ജ്വല്ലറിയിൽ ഉണ്ടായ മോഷണത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന ...

സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്; തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ

സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്; തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ

സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശം ബീച്ചിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കടലിനു മുകളിൽ ...

ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം തിരിച്ചുവിട്ടു

തിരുവനന്തപുരം: ദോഹയിൽ നിന്ന് കോഴിക്കോട്ടെക്കുള്ള ഖത്തർ എയർവേയ്സ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ച് വിട്ടു. പുലർച്ചെ 3:10ന് എത്തിയ വിമാനം 5:18നാണ് കോഴിക്കോട്ടേക്ക് പോയത്. മോശം കാലാവസ്ഥയെ തുടർന്നാണ് ...

ആകാശ സുരക്ഷാ പരിശോധന; തേജസ് സൂപ്പര്‍സോണിക് വിമാനം ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും

ആകാശ സുരക്ഷാ പരിശോധന; തേജസ് സൂപ്പര്‍സോണിക് വിമാനം ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും

തിരുവനന്തപുരം: തേജസ് സൂപ്പർ സോണിക് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഉച്ചയ്ക്ക് 12 ഓടെ ശംഖുമുഖത്തുള്ള വ്യോമസേന താവളത്തിൽ എത്തുന്ന ലഘുപോർ വിമാനങ്ങൾ 12.30 മുതൽ ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

ഐഎഫ്എഫ്കെ നാലിടങ്ങളിലായി നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ എംപി

തലസ്ഥാന നഗരിയിൽ വച്ച് നടക്കാറുള്ള കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാലു മേഖലകളിലായി നടത്തുന്നതാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. കോവിഡ് പശ്ചാത്തലത്തിലാണ് മേള നാല് ...

ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോർ‍പ്പറേഷൻ പിടിക്കാൻ മുന്നണികൾ

ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോർ‍പ്പറേഷൻ പിടിക്കാൻ മുന്നണികൾ

ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോർ‍പ്പറേഷൻ പിടിക്കാൻ മുന്നണികൾ. സിപിഎം നിശ്ചയിച്ച സ്ഥനാർത്ഥികളിൽ പകുതിയിലേറെ പേരുടേയും പ്രായം 40 വയസിന് താഴേയാണ്. ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ...

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ജനങ്ങൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ

ജനങ്ങൾ നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. ...

അഞ്ച് ദിവസം കൂടി മഴ! വള്ളം മറിഞ്ഞ്  തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

അഞ്ച് ദിവസം കൂടി മഴ! വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

വന്‍തിരയില്‍ വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് കനത്തമഴയും കാറ്റും കടലാക്രമണവും തുടരുന്നു. കടല്‍ക്ഷോഭത്തില്‍ വള്ളം തലകീഴായി മറിഞ്ഞാണ് മൂന്ന് മത്സ്യതൊഴിലാളികള്‍ തിരയില്‍പ്പെട്ടു ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

വിമാനത്താവളവികസനം: ‘എന്റെ പേര് വലിച്ചിഴയ്‌ക്കരുത് ‌’

ദുബായ്∙ വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.   ...

കൊവിഡ് വ്യാപനം കുറയാതെ തിരുവനന്തപുരം; ജില്ലയില്‍  3000ത്തിന് മുകളില്‍ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ച  259 പേരിൽ  241 പേർക്കും സമ്പർക്കം വഴി രോഗം

കൊവിഡ് വ്യാപനം കുറയാതെ തിരുവനന്തപുരം; ജില്ലയില്‍ 3000ത്തിന് മുകളില്‍ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ച 259 പേരിൽ 241 പേർക്കും സമ്പർക്കം വഴി രോഗം

തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാകുന്നില്ല. സമ്പർക്ക വ്യാപനവും അതി രൂക്ഷമാണ് ജില്ലയില്‍. ഇന്ന് മാത്രം ജില്ലയില്‍ 259 പേര്‍ക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതില്‍ 241 ...

ഭക്ഷ്യവിഷബാധ; 30 കുട്ടികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ; 30 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: നാലാഞ്ചിറ നവജീവന്‍ ബഥനി ഫിസിയോതെറാപ്പി കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍. കുട്ടികളെ  തിരുവനന്തപുരത്തെ ജൂബിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ സമഗ്രഅന്വേഷണത്തിന് ഭക്ഷ്യസുരക്ഷ ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ ...

Latest News