കേരളത്തിലെ തീയേറ്ററുകളെ തരംഗം കൊള്ളിക്കാന്‍ എത്തുന്നു രജനി- മമ്മൂട്ടി കോമ്പോ. 33 വർഷത്തിന് ശേഷം ദളപതി റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. 4കെ പ്രൊജക്ഷനിലാണ് ദളപതി എത്തുക.
മണിരത്നം സംവിധാനം ചെയ്ത ദളപതി പുരാണ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ ആധാരമാക്കിയുള്ളതാണ്. സൂര്യയും ദേവരാജുമായി രജനീകാന്തും മമ്മൂട്ടിയും എത്തിയപ്പോള്‍ ദളപതി തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക