മലയാളത്തിന്റെ പ്രിയ തരാം ദുല്‍ഖര്‍ സൽമാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് ”എന്റെ അച്ഛനായാലും ഗോകുലിന്റെ അച്ഛനായാലുമൊക്കെ വലിയ പ്രതിഭകളും സക്സസ്ഫുള്‍ ഫാദേഴ്സുമൊക്കെ ആണ്. ജനുവിനായി ലൈഫില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പറയുന്ന രീതിയില്‍ എന്റെ അച്ഛന് ആരാണെന്ന് അറിയുമോന്ന് ചോദിക്കുകയേ ഇല്ല.” എന്നാണ് ദുല്‍ഖര്‍ പറയുന്നത്
ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ, ഫോട്ടോ എടുക്കുന്നതിനിടെ ആരാധകന് പിച്ചി..; ദുരനുഭവങ്ങള്‍ പങ്കുവച്ച് നടി കൃതി”അല്ലെങ്കില്‍ അച്ഛന്റെ കെയര്‍ ഓഫില്‍ എന്തെങ്കിലും ചെയ്യുമെന്നോ തോന്നുന്നില്ല. എനിക്കത് പറ്റില്ല. ഇപ്പോഴും എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ നമ്മളെ സഹായിക്കാന്‍ ആള്ക്കാര് ഉണ്ടാകും. ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല.”
”ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ. ഇപ്പോഴും എനിക്കൊരു ക്യൂ കട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ അവിടെ നിന്നതിന്റെ പേരില്‍ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ട് വരിയാണെങ്കില്‍ മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഉള്ളൂ. എന്റെ അച്ഛന്റെ മകനായി ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക